font isue??? download this font AnjaliOldLipi.ttf (for malayalam)

Monday, August 4, 2008

'ഇ' യാചകന്‍,


അവിചാരിതമായി ഞാന്‍ കണ്ടുമുട്ടിയ ഒരു യാചകക്കുരിപ്പിതാ.......

ഈ ചിത്രത്തില്‍ കാണുന്ന ഞാന്‍ ഓര്‍ക്കുട്ടില്‍ ചേര്‍ന്നിട്ട് മാസങ്ങളായി .ഇപ്പോള്‍ എനിക്ക് എഴുപതോളം സുഹൃത്തുക്കളെ കിട്ടി . ദയവുചെയ്ത് എന്റെ ഓര്‍ക്കുട്ടില്‍ നിങ്ങള്‍ ചേരൂ .... എനിക്ക് നൂറു ആളുകള്‍ ആയാല്‍ ഞാന്‍ സില്‍വര്‍ സോനിലെത്ത്തും എന്നില്‍ ജോയിന്‍ ചെയ്യേണ്ട ലിങ്ക് http://www.orkut.co.in/Profile.aspx?uid=15708141862551377761
Note: ദയവുചെയ്ത് എന്നെ ഒരു മണ്ടനായി കാണരുത്

4 Comments:

Blogger കാസിം തങ്ങള്‍ said...

സുഹ്ര്‌ത്തുക്കള്‍ക്ക് വേണ്ടിയുള്ള യാചന.എണ്ണം തികച്ച് സില്‍‌വര്‍ സോണിലെത്താന്‍‌. കാലത്തിന്റെ ഒരു പോക്കേ

August 4, 2008 at 11:58 PM  
Blogger ബൈജു സുല്‍ത്താന്‍ said...

പൂതി കൊള്ളാം..മനസ്സിലിരിക്കട്ടെ...!!
പരിചയപ്പെട്ടതില്‍ സന്തോഷം !
:-)

August 5, 2008 at 12:29 AM  
Blogger Bindhu Unny said...

അങ്ങനെ ഒരു സോണുണ്ടെന്ന് ഞാനിപ്പഴാ അറിഞ്ഞത്. :-)

August 5, 2008 at 11:18 AM  
Blogger Areekkodan | അരീക്കോടന്‍ said...

ഞാനിപ്പഴാ അറിഞ്ഞത്...

August 6, 2008 at 3:57 AM  

Post a Comment

Subscribe to Post Comments [Atom]

<< Home

Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 License.