ക്രിഷ്ണാ.......
നീ നിന്റെ ദ്വാരക ആഴിതന്‍ ആഴപ്പരപ്പില്‍ താഴ്ത്തിയത് എത്ര നന്നായ്...രാമാ......ഏക ഭര്യനായ്, സത്യത്തിനും നീതിയ്കും നിലകോണ്ട നീയെന്തേ നിന്റെ അയോദ്ധ്യ എവിടെയും മറയ്ക്കാതിരുന്നു......?കലികാല ലോകത്ത് നിന്റെ അയോദ്ധ്യയ്ക്കുവേണ്ടി മരിക്കുന്ന മനുഷ്യരേയും, കലഹിക്കുന്ന സമൂഹത്തെയും മുന്‍ കൂട്ടികാണാന്‍ ക്രിഷ്ണനെപ്പോലെ നിനക്കെന്തേ കഴിയാതെ പോയ്..........
രഞ്ചിത്ത് വര്‍മ്മ.
രഞ്ചിത്ത് വര്‍മ്മ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home