font isue??? download this font AnjaliOldLipi.ttf (for malayalam)

Friday, February 2, 2007

അടിക്കുറിപ്പേഴുതാമോ?..........

8 Comments:

Blogger Sreejith K. said...

മഹേഷ് ഒരു മൈക്രോസോഫ്റ്റ് വിരോധിയും ലിനക്സ് ആരാധകനും ആണെന്ന് തോന്നുന്നല്ലോ. കഴിഞ്ഞ പോസ്റ്റും ഇതോട് ചേര്‍ത്ത് വച്ച് നോക്കുമ്പോള്‍ തോന്നിയതാണ്. ലിനക്സിനെ പ്രക്രീത്തിക്കുന്നത് മനസ്സിലാക്കാം. പക്ഷെ മൈക്രോസോഫ്റ്റിനെ ഇങ്ങനെ താറടിച്ചു കാണിക്കന്‍ ശ്രമിക്കുമ്പോള്‍ താങ്കള്‍ക്ക് എന്ത് ആനന്ദമാണ് കിട്ടുന്നത്?

February 2, 2007 at 10:44 AM  
Blogger നന്ദു said...

ചിത്രത്തിനു അടിക്കുറിപ്പ്: വൃത്തികെട്ടവന്‍!
പോസ്റ്റിനു അടിക്കുറിപ്പ്: നന്ദികെട്ടവന്‍!

ശ്രീജിത്തിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.
കാര്യം കഴുത്തറപ്പാണെങ്കിലും കമ്പൂട്ടര്‍ ഇന്നിവിടെവരെയെത്തിയതില്‍ കനത്ത പങ്ക് മൈക്രോസോഫ്റ്റിനുണ്ട്. നന്ദികേട് കാണിക്കാന്‍ പാടില്ല.

February 2, 2007 at 11:34 AM  
Blogger മണിക്കുട്ടി|Manikkutty said...

എനിക്കും ഇപ്പോള്‍ മൈക്രൊസഓഫ്റ്റില്ലാതെ ജീവിക്കാന്‍ കഴിയുന്നില്ല അതിന്റെ വിഷമത്തിലാണ്,

എന്റെ രോഷം ഞാന്‍ ഇങ്ങനെയെങ്കിലും........

February 2, 2007 at 8:15 PM  
Blogger സഞ്ചാരി said...

എടാ പഹയ(ചിത്രത്തിലുള്ളവനോട്) ഞങ്ങളുടെയൊക്കെ കഞ്ഞിയിലാണൊട നിന്റെയൊരു$%@! ഒഴിക്കുന്നത്.

February 3, 2007 at 1:36 PM  
Blogger Unknown said...

അടിക്കുറിപ്പ്:
‘സ്വതന്ത്രനായി’ഒന്ന് മൂത്രമൊഴിക്കണമെങ്കിലും ഇപ്പൊ മൈക്രോസോഫ്റ്റ് വേണം. :-)

February 3, 2007 at 11:51 PM  
Blogger Santhosh said...

കെമിക്കല്‍ കമ്യൂണിക്കേഷന്‍:)

February 4, 2007 at 12:52 AM  
Blogger sandoz said...

കുറച്ച്‌ കൂടി ചേര്‍ന്ന് നില്‍ക്കല്ലേ......മൈക്രോസോഫ്റ്റിന്റെ കൈയില്‍ കിട്ടിയാല്‍ അവര്‍ അതും[ഏത്‌] വിറ്റ്‌ കാശാക്കും.....

February 4, 2007 at 1:22 AM  
Blogger മണിക്കുട്ടി|Manikkutty said...

ok, uppillathe enthu kanji alle?

February 5, 2007 at 6:55 AM  

Post a Comment

Subscribe to Post Comments [Atom]

<< Home

Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 License.