font isue??? download this font AnjaliOldLipi.ttf (for malayalam)

Thursday, January 11, 2007

ഒരു മത്സ്യവിത്പനക്കാരന്റെ കവിതയും ജീവിതവും.

ഒരു മത്സ്യവിത്പനക്കാരന്റെ കവിതയും ജീവിതവും.മണിമേടകളില്‍ നിന്ന് കവിതയെ മത്സ്യമാര്‍ക്കറ്റിലെത്തിച്ചവന്‍ , തീ കൊണ്ട് കവിതയെഴുതി വായനയെ പൊള്ളിക്കുന്നവന്‍ , ഭ്രന്തന്റെയും രതിയുടെയും പട്ടിണിയുടെയും വഴിയില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന പവിത്രന്‍ തീക്കുനിയുടെ ശരീരദാഹം തീര്‍ക്കന്‍ കാമുകിമാര്‍ നിരവധിയണ് . വേശ്യയും അധ്യപികയും വനിതാ സഖാവും ഡോക്ടറും അതില്‍ ഉള്‍പ്പെടും. ഓരോ ഇണചേരലിലും ലൈംഗിക സുഖം അനുഭവിക്കറുണ്ടെന്ന് പറയുന്ന നളിനി വേശ്യവ്രിത്തിക്ക് പ്രോത്സാഹനം കൊടുക്കുകയണെന്ന് വിമര്‍ശ്ശിക്കപ്പെടുമ്പോള്‍, പിന്നിലെ പറമ്പില്‍ മീന്‍ വെട്ടിയരിയുന്ന ഭാര്യയെ നോക്കാതെ മകളോട് ചോദിച്ചുവാങ്ങിയ പേനകോണ്ട് തന്റെ കാമുകിയ്ക്ക് കവിതയെഴുതുന്ന പവിത്രന്‍ തീക്കുനി പക്ഷേ ലൈംഗികതയെ പറ്റിയുള്ള ഇത്തരം വിമര്‍ശനങ്ങളൊന്നും ഇതേവരെ നേടിയെടുത്തിട്ടില്ല.

1 Comments:

Blogger chithrakaran ചിത്രകാരന്‍ said...

ഈ രണ്ടു പുസ്തകവും ചിത്രകാരന്‍ വായിച്ചിട്ടില്ലെന്നു പറയുന്നതില്‍ ലജ്ജയുണ്ട്‌. എങ്കിലും അനുഭവങ്ങ്ലുടെ തീക്കനലിലാണ്‌ ജീവിതത്തിന്റെ സൌന്ദര്യമെന്നു വിശ്വസിക്കുന്നു.

January 29, 2007 at 4:40 AM  

Post a Comment

Subscribe to Post Comments [Atom]

<< Home

Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 License.