font isue??? download this font AnjaliOldLipi.ttf (for malayalam)

Thursday, January 11, 2007

ഒരു ലൈഗികത്തൊഴിലാളിയുടെ ആത്മകഥ

എതിരഭിപ്രായങ്ങളുണ്ടാകാം, പക്ഷെ അടിച്ചമര്‍ത്തപെട്ടവന്റെയും ,മാറാരോഗിയുടെയും,
വികലാംഗന്റെയും ലൈഗിക സ്വാതന്ത്രത്തിലേക്ക് തുറക്കുന്ന ജാലകമാണ്
ഈ പുസ്തക എന്നത് തള്ളിക്കളയാന്‍ വയ്യ. ആത്മകഥമംഗ്മ്ഗള്‍
ദന്തഗോപുരങ്ങള്‍ വിട്ട് കണ്ടല്‍ വനങ്ങളിലേക്കും തെരുവുകളിലെ
പച്ചയായ ജീവിതങ്ങളിലേക്കും ഇറങ്ങിവരുന്നത് മലയാള സാഹിത്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റത്തിന്റെ സൂചനയാണ്. അതുതന്നെയാണ് മണിമേടകളില്‍ നിന്ന് ആയഞ്ചേരിയിലെ മത്സ്യമാര്‍ക്കറ്റിലേക്കിറങ്ങിവന്ന കവിതയിലും കാണുന്നത്. വിവാഹപൂര്‍വ്വ ബന്ധങ്ങളില്‍ സ്ത്രീ ഏര്‍പ്പെടുന്നതില്‍ തെറ്റില്ലെന്നു പറയുന്നവര്‍
മറുകയ്യാല്‍ ജമീലയെ കല്ലെടുത്തെറിയുന്നു. ലെസ്ബിയനിസത്തെ തലയിലേറ്റിനടക്കുന്നവര്‍ക്ക് ലൈഗികത്തൊഴിലാളികള്‍ മാത്രം
അലര്‍ജിയാവുന്നു. ഫയറിനെ എഴുന്നള്ളിക്കുന്നവര്‍ ക്ക്
ലൈഗികത്തൊഴിലാളിയുടെ ആത്മകഥ മോശം ക്രിതിയകുന്നു.....ജയേഷ്...

5 Comments:

Blogger chithrakaran ചിത്രകാരന്‍ said...

മണിക്കുട്ടിക്ക്‌ മഹേഷെന്ന മറ്റൊരവതാരം കൂടിയുണ്ടല്ലെ ? എല്ലാം നല്ലതിനാകട്ടെ !!! മനസും കൈകളും ശുദ്ധമായാല്‍ വേശ്യയും, പതിവൃതയും, പുണ്ണ്യാളനും, ദൈവവും എല്ലാം ഈക്വല്‍.

January 11, 2007 at 5:54 AM  
Blogger വിഷ്ണു പ്രസാദ് said...

:)

January 12, 2007 at 6:26 AM  
Blogger മണിക്കുട്ടി|Manikkutty said...

vaa moodikkettaathe vishnu prasad....

areya pedikkunnath

January 25, 2007 at 8:54 PM  
Blogger chithrakaran ചിത്രകാരന്‍ said...

മത്സ്യമാര്‍ക്കറ്റില്‍ മത്തിയെണ്ണുന്നവന്റെ കൈകളിരുന്ന് ദൈവം വീണമീട്ടുന്നത്‌ ചിത്രകാരന്‍ അത്ഭുതത്തോടെ നൊക്കിയിരുന്നിട്ടുണ്ട്‌.

സമൂഹത്തിന്റെ വന്യമായ അനീതികളെ തന്റെ തരിശാക്കപ്പെട്ട ഗര്‍ഭപാത്രത്തില്‍ കാളകൂട വിഷം പൊലെ സ്വീകരിക്കാനുള്ള സമൂഹത്തിന്റെ ശാസന പാലിക്കുന്ന വേശ്യ ബ്രഹ്മണന്റെ ഏതു പുലയാടി ദൈവങ്ങളെക്കാളും ദൈവീകത്വം ഉള്ളവളാണ്‌;

സ്വന്തം ഭര്‍ത്താവിനെ വഞ്ചിച്ച്‌ "ദൈവപുത്രനു"ജന്മം നല്‍കിയ മറിയത്തേക്കാള്‍ പരിശൂദ്ധയാണ്‌;

മതത്തിന്റെ കറുത്ത തടവറയായ പര്‍ദ്ധക്കകത്തുനിന്നും എത്തിനോക്കുന്ന എതൊരു മുസ്ലീം സ്ത്രീയെക്കാളും സ്വതന്ത്രയാണ്‌.

January 29, 2007 at 5:04 AM  
Blogger നാരായണന്‍ നമ്പൂതിരി said...

ബ്രാഹ്മണരെപറ്റി എഴുതുമ്പോള് ചിത്രകാന് ഒരു വിശേഷണം ചേര്‌ത്തുകാണുന്നു. മാതാവിനുള്ള വിശേഷണം, ചെറുമന് തമ്പുരാനോടുള്ള സ്നേഹാദങ്ങളാല് അവര്‌ക്കും നല്കിയതാവാം!

January 8, 2008 at 7:38 AM  

Post a Comment

Subscribe to Post Comments [Atom]

<< Home

Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 License.